Business Kerala News

ട്രഷറി ഇടപാടുകള്‍ ഉണ്ടാവില്ല

സാമ്പത്തിക വര്‍ഷാരംഭ ദിനമായ ഏപ്രില്‍ ഒന്നിന് ട്രഷറി ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 31ന് ട്രഷറി നീക്കിയിരിപ്പ് പൂര്‍ണമായും ബാങ്കില്‍ തിരിച്ചടക്കുന്നതിനാല്‍ ഏപ്രില്‍ മാസത്തെ ആദ്യ ഇടപാട് ദിവസമായ നാലാം തീയതി പണമിടപാടുകള്‍ ഏജന്‍സി ബാങ്കില്‍നിന്ന് പണം ലഭിക്കുന്നത് വരെ വൈകും.

Leave a Reply

Your email address will not be published. Required fields are marked *