Court Kerala Law News

ടിവിയുടെ സ്ക്രീനിൽ ലൈനുകൾ, ശരിയാക്കിയില്ല; 29454 രൂപ നൽകാൻ വിധി

ടി വി യുടെ തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശി കാക്കനാടൻ വീട്ടിൽ രമേശ്.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ പാറയിൽ ഏജൻസീസ് ഉടമക്കെതിരെയും കൊച്ചിയിലെ ഷാർപ്പ് ബിസിനസ് സിസ്റ്റംസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും വിധിയായത്. ഹർജിക്കാരൻ വാങ്ങിയ ടി വി ഉപയോഗിച്ചു വരവെ സ്ക്രീനിൽ ലൈനുകൾ വരുന്ന തകരാർ കാണപ്പെട്ടു. ഇത് സ്ക്രീനിലെ കാഴ്ച മറക്കുകയും ചിത്രങ്ങൾ കാണാനാകാത്ത അവസ്ഥ വരുത്തുകയും ചെയ്തു. പരാതിപ്പെട്ടിട്ടും Read More…

Court Kerala News

വാറൻ്റി പരിധിയിൽ ടിവിക്ക് തകരാർ; 30,000 രൂപയും പലിശയും നൽകാൻ വിധി

വാറൻ്റി പരിധിയിൽ ടി വി ക്ക് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. അന്തിക്കാട് സ്വദേശി അരിമ്പൂര് പല്ലൻ വീട്ടിൽ ജോണി. എ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പുഴക്കൽ ശോഭ സിറ്റിയിലെ റിലയൻസ് ഡിജിറ്റൽ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ പടിഞ്ഞാറെ കോട്ടയിലെ ടെക്‌വിൻസ് ഇലക്ട്രോണിക്സ് ഉടമക്കെതിരെയും വിധിയായത്. ടിവിക്ക് മൂന്ന് വർഷം വാറണ്ടി വാഗ്ദാനം ചെയ്തിരുന്നു. 2015 ഡിസംബറിൽ വാങ്ങിയ ടി വി തകരാറിലായത് 2018 സെപ്തംബറിലായിരുന്നു. പരാതിപ്പെട്ടതിനെത്തുടർന്ന് ടെക്‌വിൻസ് ഇലക്ട്രോണിക്സ്, Read More…