വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവു പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് അർഹയായ നെട്ടിശ്ശേരി ശ്രീ പത്മത്തിൽ (സന്തോഷ് ട്രോഫി ഫുട്ബോൾ ടീം അംഗമായിരുന്ന) വി.ബി. സന്തോഷിൻ്റെയും വിനിതയുടെയും മകളും, കാർഷിക സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ വി.ബാലഗോപാലൻ്റെ പേരകുട്ടിയും, മുക്കാട്ടുകര സെൻ്റ് ജോർജ്ജസ് യു.പി. സ്കൂളിലെ 6-ാം ക്ലാസ് വിദ്യാർത്ഥിനിയുമായ വി.എസ്.പാർവതിയെ തൃശൂർ ആദരണീയം സാംസ്കാരിക പൗരാവലി അനുമോദിച്ചു. അനുമോദനം നെട്ടിശ്ശേരി മിനി നഗറിലുള്ള വസതിയിൽ വെച്ച് മുൻ Read More…


