Kerala News

ലോകവയോജനദിനം ഹൗസ് ഓഫ് പ്രൊവിഡൻസിനൊപ്പം ആഘോഷിച്ച് എൻ എസ്‌ എസ്‌ വളന്റിയർമാർ

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലോകവയോജനത്തോടനുബന്ധിച്ച് ‘തിരികെ’ എന്ന പരിപാടി സംഘടിപ്പിച്ചു.വിദ്യാർത്ഥികളിലെ സാമൂഹിക പ്രതിബദ്ധതയും വയോജനക്ഷേമവും ലക്ഷ്യം വെച്ചാണ് പരിപാടി ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി എൻ എസ്‌ എസ്‌ വളന്റിയർമാർ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസ് സന്ദർശിച്ചു. അവിടത്തെ അന്തേവാസികളോടൊപ്പം ആടിയും പാടിയും കളികളിൽ ഏർപ്പെട്ടും മനോഹരമായ ഒരു ദിനം അവർക്ക് പ്രദാനം ചെയ്യാനുള്ള ശ്രമമാണ് വളന്റിയർമാർ നടത്തിയത്.ഹൗസ് ഓഫ് പ്രൊവിഡൻസിന്റെ മാനേജറായ ബ്രദർ.ഗിൽബർട്ട് ഇടശ്ശേരി സ്വാഗതം ആശംസിച്ചു.സെന്റ് Read More…