തൃശൂര്‍ : സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാനവ സഞ്ചാരത്തിന് തൃശൂരില്‍ ഊഷ്മള സ്വീകരണം നല്‍കി. വിവിധ മത- രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക- സാഹിത്യ രംഗത്തെ പ്രമുഖരുടെ നേതൃത്വത്തിലാണ് സാംസ്‌കാരിക നഗരിയായ തൃശൂരില്‍ സ്വീകരണം നല്‍കിയത്. ഡിസംബര്‍ 27, 28, 29 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ മുന്നോടിയായാണ് മാനവസഞ്ചാരം സംഘടിപ്പിക്കുന്നത്.കഴിഞ്ഞ 16ന് കാസര്‍കോഡ് Read More…


