Health Kerala News

ആർത്തവ വിരാമകാലം യോഗയിലൂടെ പരിപാടി സംഘടിപ്പിച്ചു

അന്താരാഷ്ട്രാ യോഗ ദിനം 2026 കൗണ്ട്ഡൗൺ പരിപാടികളുടെ ഭാഗമായി ആർത്തവ വിരാമ കാലത്തെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി യോഗ-ആയുർവേദ വെൽനസ് പരിപാടി കോട്ടയത്ത് സംഘടിപ്പിച്ചു. യങ് വിമൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ കളത്തിപ്പടിയും മൊറാർജി ദേശായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ആർത്തവ വിരാമ ഘട്ടത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ നിയന്ത്രിക്കാൻ യോഗയും പ്രാണായാമവും ആയുർവേദ ജീവിതശൈലിയും എങ്ങനെ സഹായകരമാകുമെന്ന് പരിപാടിയിൽ വിശദീകരിച്ചു. വിവിധ യോഗാസനങ്ങളും ശ്വാസാഭ്യാസ രീതികളും പങ്കെടുത്തവർക്കായി അവതരിപ്പിച്ചു. സ്ത്രീകൾ, യോഗ Read More…