Kerala News

യൂത്ത് ഐക്കൺ & യുവ പ്രതിഭാ പുരസ്‌കാര വിതരണം ബുധനാഴ്ച

കേരള സംസ്ഥാന യുവജന കമ്മീഷൻ 2025-26 വർഷത്തെ യൂത്ത് ഐക്കൺ & യുവ പ്രതിഭാ പുരസ്‌കാര വിതരണം മാർച്ച് 4 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കും. പുരസ്‌കാര വിതരണം യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. എ.എ. റഹീം എം. പി. മുഖ്യാതിഥിയാകും. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് യൂത്ത് ഐക്കൺ അവാർഡിനായി തിരഞ്ഞെടുത്തത്. ശാരീരിക – മാനസിക പരിമിതികളെ Read More…