കൊച്ചി: സംസ്ഥാനത്ത് ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000 രൂപയില്‍ താഴെ എത്തി. ഇന്ന് പവന് ഏകദേശം 1,560 രൂപയുടെ വലിയ ഇടിവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,880 രൂപ ആയി കുറഞ്ഞു. ഗ്രാമിന് 195 രൂപയുടെ ഇടിവ് രേഖപ്പെടുത്തി നിലവിലെ വില 8,610 രൂപ ആയി. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ Read More…
Economy
വില കുതിപ്പിൽ സ്വർണം: വീണ്ടും 73,000 ന് മുകളിൽ; നാലുദിവസത്തിനിടെ വർധിച്ചത് ₹3000
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും വർധിച്ച് റെക്കോർഡ് നിലയിലെത്തി. പവന് ₹440 വർധിച്ചതോടെ സ്വർണവില ₹73,000 കടന്നു. ഇപ്പോഴത്തെ വില പവന് ₹73,040 ആണ്, ഗ്രാമിന് ₹55 വർധിച്ച് ഇപ്പോൾ 1 ഗ്രാം സ്വർണത്തിന്റെ വില ₹9,130 ആയി. ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ₹74,320 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ ശേഷം സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയത് ഏപ്രിൽ 23 മുതൽ ആയിരുന്നു. കുറച്ചു ദിവസങ്ങൾക്കകം വില ₹4,000 വരെ കുറഞ്ഞെങ്കിലും,തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ Read More…
സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്: പവന് ₹2000 വര്‍ധിച്ച് ₹72,200 കവിഞ്ഞു
കൊച്ചി – ദിവസങ്ങളായി താഴ്ന്ന നിലയില്‍ തുടരുകയായിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് പവന് ₹2000 രൂപയുടെ വര്‍ധനവുണ്ടായതോടെ സ്വര്‍ണവില വീണ്ടും ₹72,000 കടന്നു. ഇന്ന് ഒരു പവന്‍റെ വില ₹72,200 ആയി ഉയര്‍ന്നു. ഗ്രാമിന് ₹50 വര്‍ധിച്ച് നിലവിലെ വില ₹9025 ആണ്. ഏപ്രില്‍ 23 മുതല്‍ തുടർന്ന വിലയിടിവിനൊടുവിലാണ് ഈ വര്‍ധനവ്. ഏപ്രിൽ 12ന് സ്വര്‍ണവില ₹70,000 കടന്നതിന് ശേഷം, പത്തുദിവസത്തിനിടെ 4000 രൂപ വരെ കുറവുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ₹2160 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. Read More…
സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് പത്ത് ദിവസത്തിനിടെ ₹4000-ത്തിലധികം കുറവ്
സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് ഇന്നലെ ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,040 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപ കുറഞ്ഞു. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതലാണ് സ്വര്‍ണവില ഇടിയാന്‍ തുടങ്ങിയത്. ഈ മാസം 12നാണ് സ്വര്‍ണവില Read More…
തൊട്ടാല്‍ പൊള്ളും! സ്വര്‍ണവില പവന് ₹560 വരെ ഉയർന്ന് റെക്കോര്‍ഡ് നിലയിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഇന്നലെ അപേക്ഷിച്ച് ഇന്ന് പവന് 560 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,120 രൂപയായി. ഗ്രാമിന് 70 രൂപയുടെ വര്‍ധനവോടെ, ഇന്നത്തെ ഗ്രാംവില 9,015 രൂപയാണ്. സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. ഏപ്രില്‍ മാസത്തിന്റെ രണ്ടാം വാരത്തില്‍ വില 70,000 രൂപ കടന്നതിനു പിന്നാലെ വീണ്ടും വലിയ വര്‍ധന രേഖപ്പെടുത്തുകയാണ്. പണിക്കൂലിയും നികുതിയും ഒഴിവാക്കിയ ശേഷമുള്ള വിലയില്‍ തന്നെ ഈ Read More…
സ്വര്‍ണവില: ഒരു പവന് 71,360 രൂപ, രണ്ട് ദിവസത്തിനിടെ 1600 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ അതിവേഗ കുതിപ്പ് തുടരുകയാണ്. ഇന്ന് മാത്രം 840 രൂപയുടെ വര്‍ധനയോടെ സ്വര്‍ണവില ആദ്യമായി 71,000 രൂപ കടന്ന് 71,360 രൂപയിലെത്തി. ഒരു ഗ്രാമിന് ഇന്ന് 105 രൂപ വര്‍ധിച്ച് 8,920 രൂപയായി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ സ്വര്‍ണവില 1,600 രൂപ ഉയര്‍ന്നതാണ് ശ്രദ്ധേയമായത്. ശനിയാഴ്ച ആദ്യമായി 70,000 രൂപ കടന്നതോടെയാണ് പുതിയ റെക്കോര്‍ഡ് തുടങ്ങിയത്. ഇന്നലെ മാത്രം 760 രൂപയുടെ വര്‍ധനയും ഉണ്ടായിരുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലമാണ് ഈ വിലക്കയറ്റം ഉണ്ടായതെന്ന് വിപണി Read More…
സ്വര്‍ണവില വീണ്ടും ഉയരത്തിലേക്ക്; പവന്‍ 760 രൂപ ഉയര്‍ന്ന് 70,520 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡ് ഉയരത്തിലേക്ക്. ഇന്ന് പവന് 760 രൂപ ഉയര്‍ന്ന് വില 70,520 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കൂടി, ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8815 രൂപയായി. ഇതോടെ സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ താഴ്ച അനുഭവപ്പെട്ടെങ്കിലും, ഇന്ന് വില വീണ്ടും കുതിച്ചുയര്‍ന്നു. കഴിഞ്ഞ ശനിയാഴ്ച സ്വര്‍ണവില ആദ്യമായി 70,000 രൂപ കടന്നിരുന്നു. പിന്നീട് 70,160 രൂപയിലേക്കും ഉയര്‍ന്നിരുന്നു. ആഗോള ഓഹരി Read More…
സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍: പവന് വില 70,160 രൂപയ്ക്ക്
കൊച്ചി: ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് സ്വര്‍ണ വില പവന് 70,000 രൂപ കടന്നു. 70,160 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നു കൂടിയത് 200 രൂപ. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 8770 ആയി. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. വ്യാഴാഴ്ച ഒറ്റയടിക്ക് 2160 രൂപയുടെ വര്‍ധനയുണ്ടായതിന് പിന്നാലെ വെള്ളിയാഴ്ച 1480 രൂപ കൂടി വില ഉയര്‍ന്നു. അമേരിക്കയിലെ ട്രംപ് നയങ്ങളിലുണ്ടായ തീരുവ വര്‍ധനവും അതിനെ തുടർന്നുള്ള ആഗോള വിപണികളിലെ അനിശ്ചിതത്വവുമാണ് ഈ Read More…
സ്വര്‍ണവില 70,000 രൂപയിലേക്ക്; മൂന്ന് ദിവസത്തിനിടെ 4000 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില 70,000ലേക്കാണ് കുതിക്കുന്നത്. ഇന്ന് പവന് 1480 രൂപ കൂടിയതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ₹185യുടെ വര്‍ധനയോടെ ഗ്രാമിന്റെ വില ₹8745 ആയി. മൂന്ന് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ₹4000ലധികം വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ മാത്രം വില ₹2160 ഉയര്‍ന്നിരുന്നു. രാജ്യാന്തര വിപണിയിലെയും ഓഹരി വിപണിയിലെയും അതിവേഗ മാറ്റങ്ങള്‍, സുരക്ഷിത നിക്ഷേപത്തിന്‍റെ ആവശ്യം തുടങ്ങിയവയാണ് Read More…
സ്വര്‍ണവിലയില്‍ വന്‍ വർധന: ഒറ്റദിവസം കൊണ്ട് 2160 രൂപയുടെ വര്‍ധന; പവന് വില 66,480 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒറ്റദിവസം കൊണ്ട് പവന് 2160 രൂപയുടെ വര്‍ധനവുണ്ടായതോടെ സ്വര്‍ണവില 66,480 രൂപയില്‍ എത്തി. ഗ്രാമിന് 270 രൂപയുടെ വര്‍ധനയോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8560 രൂപയായി. ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ ഈ വര്‍ധനയ്ക്ക് വഴിയൊരുക്കിയത്. സുരക്ഷിത നിക്ഷേപത്തിന് ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതും വിലക്കുതിപ്പിന് കാരണമായി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പകരച്ചുങ്കം ഏര്‍പ്പെടുത്തിയതും വിപണിയെ ബാധിച്ചു. തുടര്‍ച്ചയായ അഞ്ച് ദിവസത്തെ വിലയിടിവിന് ശേഷം Read More…





