India International

ജി 7 അപുലിയ ഉച്ചകോടിക്കായി ഇറ്റലി സന്ദര്ശിക്കുന്നതിന് മുന്നോടിയായുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന

പ്രധാനമന്ത്രി ജിയോര് ജിയ മെലോണിയുടെ ക്ഷണപ്രകാരം 2024 ജൂണ് 14ന് നടക്കുന്ന ജി7 ഉച്ചകോടിയില് പങ്കെടുക്കുന്നതിനായി ഞാന് ഇറ്റലിയിലെ അപുലിയ മേഖലയിലേക്ക് പോവുകയാണ്.  ജി-7 ഉച്ചകോടിക്കായി തുടര് ച്ചയായി മൂന്നാം തവണയും ഇറ്റലി സന്ദര് ശിക്കുന്നതില് എനിക്ക് സന്തോഷമുണ്ട്. 2021ലെ ജി 20 ഉച്ചകോടിയില് പങ്കെടുക്കുന്നതിനായി ഞാന് ഇറ്റലി സന്ദര് ശിച്ചത് ഞാന് ഊഷ്മളമായി ഓര് ക്കുന്നു. കഴിഞ്ഞ വര് ഷം പ്രധാനമന്ത്രി മെലോനി നടത്തിയ രണ്ട് ഇന്ത്യാ സന്ദര് ശനങ്ങളും ഉഭയകക്ഷി അജണ്ടയ്ക്ക് ആക്കം കൂട്ടുന്നതില് Read More…

India International

കുവൈത്തിലെ തീപിടുത്ത ദുരന്തം പ്രധാനമന്ത്രി അവലോകനം ചെയ്തു

കുവൈറ്റിലെ തീപിടുത്തത്തില് നിരവധി ഇന്ത്യക്കാര് മരിക്കുകയും നിരവധി പേര് ക്ക് പരിക്കേല് ക്കുകയും ചെയ്ത ദുരന്തത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില് ന്യൂഡല് ഹിയിലെ 7 ലോക് കല്യാണ് മാര് ഗിലെ വസതിയില് അവലോകന യോഗം ചേര് ന്നു. നിര് ഭാഗ്യകരമായ സംഭവത്തില് അഗാധമായ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. പരിക്കേറ്റവര് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ഇന്ത്യാ ഗവണ് മെന്റ് നല് Read More…

India International Kerala

കുവൈറ്റ് തീപിടുത്തം:  മരണങ്ങളിൽ മുഖ്യമന്ത്രിയുടെ അനുശോചനം

കുവൈത്തിലെ മംഗഫിൽ ഫ്‌ളാറ്റ് സമുച്ചയത്തിലെ  തീപിടുത്തത്തിലുണ്ടായ മരണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തിൽ 40 ലേറെ പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായുമുള്ള വാർത്തകൾ ഏറെ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ മരണമടഞ്ഞവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

India International Kerala

കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടുത്തത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടുത്തത്തില് ജീവന് നഷ്ടപ്പെട്ടതില് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ ഇന്ത്യന് എംബസി സ്ഥിതിഗതികള് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ദുരിതബാധിതരെ സഹായിക്കാന് അധികാരികളുമായി ചേര് ന്ന് പ്രവര് ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ഉറപ്പ് നല് കി. കുവൈറ്റിലെ ഇന്ത്യന് എംബസിയുടെ എക്സ് എന്ന പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ എഴുതി; “കുവൈറ്റ് സിറ്റിയിലെ തീപിടിത്തം സങ്കടകരമാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട എല്ലാവർക്കുമൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Read More…