Kerala News

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി: ഭക്തർക്ക് പറ സമർപ്പിക്കാം

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് സമർപ്പിക്കാം. പറ നിരക്കുകൾ ചുവടെ ചേർക്കുന്നു.

  1. നെൽപ്പറ-Rs.300/-
  2. അരിപ്പറ-Rs.600/-
  3. പൂപ്പറ-Rs.800/-
  4. മലർപ്പറ-Rs.300/-
  5. കുങ്കുമപ്പറ-Rs.2,700/-
  6. അവിൽപ്പറ-Rs.700/-
  7. മഞ്ഞൾപ്പറ-Rs.4,500/-

പറ വെപ്പിന് ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം അഡ്വാൻസ് കൗണ്ടറിൽ ബുക്കിങ്ങ് നടത്താം. താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *