Kerala News Politics

ജനഹൃദയങ്ങളിലേക്കിറങ്ങി പത്മജ വേണുഗോപാൽ

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ ജനങ്ങളോട് സംവദിച്ച് എൻഡിഎ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. തൃശൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥിയായ പത്മജ വേണുഗോപാൽ ഇന്ന് അയ്യന്തോൾ ബാർ കൗൺസിലിൽ സന്ദർശനം നടത്തി വോട്ട് അഭ്യർത്ഥിച്ചു. പാറമേക്കാവ് ദേവസ്വം ഓഫീസ് സന്ദർശിച്ച പത്മജ സെക്രട്ടറി രാജേഷുമായും ചർച്ച ചെയ്തു.

കഴിഞ്ഞ ദിവസമാണ് പത്മജ തൻ്റെ നാമനിർദേശ പത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *