Business Economy India Kerala News

പൊന്നിൻ വില ഉയർന്ന് തന്നെ; ഗ്രാമിന് ₹70 വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 70 രൂപ വർധിച്ചതോടെ 13,220 രൂപ ആയി.

ഇന്നത്തെ വർധനയോടെ ഒരു പവൻ (8 ഗ്രാം) 916 സ്വർണത്തിൻ്റെ വില 1,05,760 രൂപയായാണ് ഉയർന്നത്.

അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ ഗ്രാമിന് 10,860 രൂപയും ഒരു പവന് 86,880 രൂപയുമാണ് വില.

വെള്ളിയുടെ വില ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് വില.

Leave a Reply

Your email address will not be published. Required fields are marked *