കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണത്തിൻ്റെ വില ഉയരുന്നതിനിടെ ആശ്വാസമായാണ് ഇന്ന് സ്വർണവില കുറഞ്ഞിരിക്കുന്നത്. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. പുതിയ നിരക്കനുസരിച്ച് 916 സ്വർണത്തിന്റെ വില ഒരു ഗ്രാമിന് 13,930 രൂപ ആണ്. എട്ട് ഗ്രാം സ്വർണത്തിന് (ഒരു പവൻ) 1,11,440 രൂപ ആണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,445 രൂപ ആണ് നിരക്ക്. എട്ട് ഗ്രാമിന് 91,560 രൂപ നൽകണം. Read More…
Tag: GoldRate
കേരളത്തിൽ സ്വർണവില ഗ്രാമിന് ₹15 വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 15 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ഗ്രാമിന് 13,740 രൂപ ആയി. എട്ട് ഗ്രാം (ഒരു പവൻ) സ്വർണത്തിന് 1,09,920 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 11,290 രൂപയും എട്ട് ഗ്രാമിന് 90,320 രൂപയുമാണ്. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 240 രൂപയും എട്ട് ഗ്രാമിന് 1,920 രൂപയുമാണ് ഇന്നത്തെ നിരക്ക്.
കുതിപ്പ് തുടർന്ന് സ്വർണവില; ഒരു പവന് ₹1,09,800
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന്റെ ഗ്രാമിന് 13,725 രൂപയാണ് വില. ഇതോടെ 8 ഗ്രാമിന്റെ വില 1,09,800 രൂപ ആയി.18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,275 രൂപയും 8 ഗ്രാമിന് 90,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 240 രൂപയും 8 ഗ്രാം വെള്ളിക്ക് 1,920 രൂപയുമാണ് ഇന്നത്തെ വില.
സ്വർണവില വീണ്ടും ഉയർന്നു; 916 സ്വർണത്തിന് 8 ഗ്രാമിന് ₹1,06,880
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന്റെ ഗ്രാമിന് 13,360 രൂപയാണ് വില. ഇതോടെ 8 ഗ്രാമിന്റെ വില 1,06,880 രൂപ ആയി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,980 രൂപയും 8 ഗ്രാമിന് 87,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം, വെള്ളി ഗ്രാമിന് 240 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 1,920 രൂപ നൽകണം.
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹75 വർധന
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 75 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിന് 13,230 രൂപ വില ആയി. ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന് 1,05,840 രൂപയാണ് ഇന്നത്തെ വില. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 10,870 രൂപയും ഒരു പവന് 86,960 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് ഇന്നത്തെ Read More…
സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹55 വർധന
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 55 രൂപ ഉയർന്ന് 13,285 രൂപ ആയി. ഇതോടെ ഒരു പവൻ (8 ഗ്രാം) സ്വർണത്തിന്റെ വില 1,06,280 രൂപ ആയി. 18 കാരറ്റ് സ്വർണം ഗ്രാമിന് 10,915 രൂപ ആണ് ഇന്നത്തെ വില. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് 87,320 രൂപ നൽകണം. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും എട്ട് ഗ്രാം വെള്ളിക്ക് 1,920 Read More…
പൊന്നിൻ വില ഉയർന്ന് തന്നെ; ഗ്രാമിന് ₹70 വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 70 രൂപ വർധിച്ചതോടെ 13,220 രൂപ ആയി. ഇന്നത്തെ വർധനയോടെ ഒരു പവൻ (8 ഗ്രാം) 916 സ്വർണത്തിൻ്റെ വില 1,05,760 രൂപയായാണ് ഉയർന്നത്. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ ഗ്രാമിന് 10,860 രൂപയും ഒരു പവന് 86,880 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് വില.
കുതിച്ചുയർന്ന് സ്വർണവില; പവന് ₹1.05 ലക്ഷം കടന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ചതോടെ 22 കാരറ്റ് (916) സ്വർണം ഒരു പവന് (8 ഗ്രാം) വില 1,05,080 രൂപ ആയി. ഗ്രാമിന് 13,135 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,795 രൂപയും ഒരു പവന് 86,360 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 230 രൂപയായി തുടരുന്നു. ഇതോടെ 8 ഗ്രാം വെള്ളിയുടെ വില 1,840 രൂപയായി. ആഗോള വിപണിയിലെ Read More…
കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹70 വർധന
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 70 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ഗ്രാമിന് 13,160 രൂപ ആയി. 8 ഗ്രാമിൻ്റെ വില 1,05,280 രൂപ ആയി ഉയർന്നു. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 10,810 രൂപ ആണ്. 8 ഗ്രാമിന് 86,480 രൂപ വിലയായി. അതെസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ Read More…
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഗ്രാമിന് ₹125 കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് ₹125 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹13,315 ആയി. എട്ട് ഗ്രാമിൻ്റെ വില ₹1,06,520 ആയി. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 11,000 രൂപയും എട്ട് ഗ്രാമിന് 88,000 രൂപയും ആണ്. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 245 രൂപയും എട്ട് ഗ്രാമിന് 1,960 രൂപയുമാണ്.

