Business Economy Kerala News

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; ഗ്രാമിന് ₹125 കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് ഗ്രാമിന് ₹125 കുറഞ്ഞതോടെ 22 കാരറ്റ് (916) സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹13,315 ആയി. എട്ട് ഗ്രാമിൻ്റെ വില ₹1,06,520 ആയി.

18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് 11,000 രൂപയും എട്ട് ഗ്രാമിന് 88,000 രൂപയും ആണ്.

അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 245 രൂപയും എട്ട് ഗ്രാമിന് 1,960 രൂപയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *