Culture India Kerala News Politics

ശബരിമല മണ്ഡല മാസ 9മത് ദിന ഭിക്ഷ പരിപാടി സംഘടിപ്പിച്ചു

സൗപർണ്ണിക ഫൗണ്ടേഷൻ കോഴിക്കോടിൻ്റെ നേതൃത്വത്തിൽ നടക്കാവ് അയ്യപ്പ സേവാ കേന്ദ്രത്തിൽ നടക്കുന്ന ശബരിമല മണ്ഡല മാസ 9 മത് ദിന ഭിക്ഷ പരിപാടി സംഘടിപ്പിച്ചു.

എച്ച് ഡിഎഫ് സി ബാങ്ക് മേനേജർ എം വി നിഖിൽ, വത്സല ടീച്ചർ, മഹിളാ മോർച്ച നടക്കാവ് മണ്ഡലം സെക്രട്ടറി സരള മോഹൻദാസ് എന്നിവർ നിലവിളക്ക് കൊളുത്തി സ്വാമിമാർക്ക് ഭിക്ഷ നൽകി ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *