
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 916 ഹാൾമാർക്ക് സ്വർണത്തിന്റെ ഗ്രാമിന് 13,360 രൂപയാണ് വില. ഇതോടെ 8 ഗ്രാമിന്റെ വില 1,06,880 രൂപ ആയി.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,980 രൂപയും 8 ഗ്രാമിന് 87,840 രൂപയുമാണ് ഇന്നത്തെ നിരക്ക്.
അതേസമയം, വെള്ളി ഗ്രാമിന് 240 രൂപയാണ് വില. 8 ഗ്രാം വെള്ളിക്ക് 1,920 രൂപ നൽകണം.




