Business Economy India Kerala News

പൊന്നിൻ വില ഉയർന്ന് തന്നെ; ഗ്രാമിന് ₹70 വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. 916 ഹാൾമാർക്ക് സ്വർണത്തിന് ഗ്രാമിന് 70 രൂപ വർധിച്ചതോടെ 13,220 രൂപ ആയി. ഇന്നത്തെ വർധനയോടെ ഒരു പവൻ (8 ഗ്രാം) 916 സ്വർണത്തിൻ്റെ വില 1,05,760 രൂപയായാണ് ഉയർന്നത്. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ ഗ്രാമിന് 10,860 രൂപയും ഒരു പവന് 86,880 രൂപയുമാണ് വില. വെള്ളിയുടെ വില ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് വില.

Business Economy Kerala News

കുതിച്ചുയർന്ന് സ്വർണവില; പവന് ₹1.05 ലക്ഷം കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് ഗ്രാമിന് 70 രൂപ വർധിച്ചതോടെ 22 കാരറ്റ് (916) സ്വർണം ഒരു പവന് (8 ഗ്രാം) വില 1,05,080 രൂപ ആയി. ഗ്രാമിന് 13,135 രൂപയാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,795 രൂപയും ഒരു പവന് 86,360 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിയുടെ വില ഗ്രാമിന് 230 രൂപയായി തുടരുന്നു. ഇതോടെ 8 ഗ്രാം വെള്ളിയുടെ വില 1,840 രൂപയായി. ആഗോള വിപണിയിലെ Read More…

Business Economy India Kerala News

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഗ്രാമിന് ₹70 വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 70 രൂപ ഉയർന്നതോടെ 22 കാരറ്റ് (916) സ്വർണത്തിൻ്റെ വില ഗ്രാമിന് 13,160 രൂപ ആയി. 8 ഗ്രാമിൻ്റെ വില 1,05,280 രൂപ ആയി ഉയർന്നു. അതേസമയം, 18 കാരറ്റ് സ്വർണത്തിൻ്റെ വില ഗ്രാമിന് 10,810 രൂപ ആണ്. 8 ഗ്രാമിന് 86,480 രൂപ വിലയായി. അതെസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഗ്രാമിന് 235 രൂപയും 8 ഗ്രാമിന് 1,880 രൂപയുമാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ Read More…

Business Kerala News

സ്വര്‍ണവില; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ, ഒരു ലക്ഷത്തിന് മുകളില്‍ തന്നെ; വെള്ളിവിലയിലും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. 1,03,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 12,990 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ചൊവ്വാഴ്ച പവന് 1760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ചരിത്രം കുറിച്ചത്. Read More…

Kerala News

സ്വർണവില കുതിപ്പ് തുടരുന്നു; വെള്ളിയുടെയും വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ വർധന രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 80 രൂപയുടെ വർധനവ് ഉണ്ടായതോടെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി നിരക്ക് ₹63,520 ആയി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സ്വർണത്തിന് ₹400 വർധനയാണ് ഉണ്ടായത്. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം വില ₹7,990 ആയപ്പോൾ 18 കാരറ്റ് സ്വർണത്തിന് ₹6,392 ആയി. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ₹107 Read More…