നിയുക്ത MP സുരേഷ് ഗോപിയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് തൃശ്ശൂർ മേയർ MK വർഗ്ഗീസ്.
തൃശ്ശൂരിൽ സുരേഷ് ഗോപി തുടങ്ങി വച്ചതും ഇനി ആരംഭിക്കാൻ ലക്ഷ്യമിടുന്നതുമായ വികസന പ്രവർത്തനങ്ങൾക്ക് കോർപ്പറേഷൻ്റെ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം സുരേഷ് ഗോപിയെ നേരിൽ അറിയിച്ചു.
അവിചാരിതമായി തൃശ്ശൂർ ഭാരത് ഹോട്ടലിലായിരുന്നു മേയറുറേയും നിയുക്ത എംപിയുടേയും കൂടിക്കാഴ്ച..





