Kerala

മേയർക്ക് നിവേദനം

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പുലിക്കളി മാറ്റിവെച്ച സംഭവം

പുലിക്കളി നടത്തണമെന്നാവശ്യപ്പെട്ട് 9 പുലിക്കളി സംഘങ്ങൾ മേയർക്ക് സംയുക്ത നിവേദനം നൽകി

പുലിക്കളി ഒരുക്കങ്ങളുടെ ഭാഗമായി ഓരോ ടീമിനും 3 ലക്ഷത്തിലധികം രൂപ ഇതിനോടകം ചിലവായി

പുലിക്കളി നടത്താതിരുന്നാൽ സാമ്പത്തിക നഷ്ടം താങ്ങാൻ ആകില്ലെന്നും ടീമുകൾ

പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടു

പുലിക്കളി നടത്താത്ത പക്ഷം തങ്ങൾക്കുണ്ടായ ബാധ്യത കോർപ്പറേഷൻ ഏറ്റെടുക്കണമെന്നും ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *