Kerala News Politics

ചെറോട്ട് വയൽ സന്മാർഗ റസിഡൻ്റ്സ് അസോസിയേഷൻ തപാൽ വകുപ്പിൻ്റെ സഹകരത്തോടെ ആധാർ മേള സംഘടിപ്പിച്ചു

കോഴിക്കോട് : സന്മാർഗ റസിഡൻസ് അസോസിയേഷൻ ചെറോട്ട് വയലിൽ തപാൽ വകുപ്പ് കാലിക്കറ്റ് നോർത്ത് സബ് ഡിവിഷൻ്റെ സഹകരണത്തോടെആധാർ മേള സംഘടിപ്പിച്ചു. നടക്കാവ് വാർഡ് കൗൺസിലർ അഗ്നിവേശ് എസ് ചേറോത്ത് ഉദ്ഘടനം ചെയ്തു. സന്മാർഗ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ ഷൈബു അദ്ധ്യക്ഷത വഹിച്ചു. പോസ്‌റ്റ് മാസ്റ്റർ. എം. പി .ഷിൽജ കാലിക്കറ്റ് നോർത്ത് സബ് ഡിവിഷൻ മെയിൽ ഓവർസിയർ പി.വി. ആഷിക് റഹ്മാൻ, സന്മാർഗ സെക്രട്ടറി പി. ബാബു, വൈസ് പ്രസിഡണ്ടുമാരായ സുനില ശശി, സോയ Read More…

India News Technology

ആധാർ കാർഡിൽ മാറ്റം കൊണ്ട് വരില്ല: യുഐഡിഎഐ

ആധാർ കാർഡിൻ്റെ രൂപത്തിൽ മാറ്റം വരുത്തുമെന്ന് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് യുണീക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കി. ഫോട്ടോയും QR കോഡും മാത്രം ഉൾപ്പെടുന്ന പുതിയ രൂപത്തിലേക്ക് ആധാർ മാറ്റാൻ പദ്ധതിയില്ലെന്നും അധികൃതർ അറിയിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരം വാർത്തകളും സോഷ്യൽ മീഡിയ പോസ്റ്റുകളും ജനങ്ങളിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി യുഐഡിഎഐ ചൂണ്ടിക്കാട്ടി. ജനങ്ങൾ ഇത്തരം വ്യാജവാർത്തകൾ അവഗണിച്ച് ഔദ്യോഗിക അറിയിപ്പുകളെ മാത്രമേ ആശ്രയിക്കാവൂ എന്നും മാധ്യമങ്ങൾ ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങൾ Read More…