കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചവരില്‍ മുന്നിലാണ്. 1976 ല്‍ പി. എ. ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. 1984-ല്‍ ഓടരുതമ്മാവാ ആളറിയും എന്ന Read More…
Tag: actor bala
നടൻ ബാല വീണ്ടും വിവാഹിതനായി: വധു അമ്മാവന്റെ മകൾ കോകില
പ്രശസ്ത നടൻ ബാല വീണ്ടും വിവാഹിതനായി. കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാല തന്റെ അമ്മാവന്റെ മകൾ കോകിലയെയാണ് വിവാഹം കഴിച്ചത്. താരം മുൻപ് തന്നെ വീണ്ടും വിവാഹിതനാകുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, പലരിൽ നിന്നും ഭീഷണികൾ നേരിടുന്നുവെന്നും ഇത് സംബന്ധിച്ച് നിരവധി പരാതികൾ പൊലീസിൽ നല്കിയതായും ബാല വ്യക്തമാക്കി. പോലീസിൽ നൽകിയ പരാതികൾക്ക് മുകളിൽ, നടന്റെ വീടിന് പുറത്ത് പുലർച്ചെ 3.45ഓടെ സംഭവിച്ച അസ്വാഭാവിക സാഹചര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിലൂടെ ബാല പുറത്തുവിട്ടിരുന്നു. ഒരു സ്ത്രീ, കുഞ്ഞ്, ഒരു Read More…



