Agriculture Kerala News Politics

കിസാൻ സമ്മാൻ നിധി അട്ടിമറിക്കെതിരെ കർഷക മോർച്ച പ്രതിഷേധ ധർണ നടത്തി

തൃശൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിക്കുന്ന കേരള സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, കുടിശ്ശികയിൽ അകപ്പെട്ട കർഷകരുടെ ബാധ്യതകൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബിജെപി കർഷക മോർച്ച തൃശൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വില്ലേജ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കർഷകരുടെ വരുമാനം വർധിപ്പിക്കുകയും കാർഷിക മേഖലയുടെ വികസനം ഉറപ്പാക്കുകയും ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കേരളത്തിൽ അർഹരായ കർഷകർക്ക് ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത കർഷക Read More…