ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനാപകടത്തിന് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2025 ജൂണ്‍ 12ന് ഉണ്ടായ എയര്‍ ഇന്ത്യ AI 171 വിമാനാപകടം. ബോയിംഗ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ തന്നെ വലിയ അപകടം തന്നെയായിരുന്നു ഇത്.വിമാനം റണ്‍വേ 23ല്‍ നിന്നും ഉച്ചക്ക് 1.38ന് ടേക്ക് ഓഫ് ചെയ്തു 3 സെക്കന്റുകള്‍ കഴിഞ്ഞതും രണ്ട് എഞ്ചിനുകളിലേക്കുമുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ റണ്ണിംഗ് പൊസിഷനില്‍ നിന്നും കട്ട് ഓഫ് പൊസിഷനിലേക്ക് മാറുകയും പറന്നുയര്‍ന്ന് Read More…


