International

സൗദിക്ക് നേരെ മിസൈല്‍ ആക്രമണം തകര്‍ത്ത് വ്യോമസേന

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വെച്ച മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ പരാജയപ്പെടുത്തി വ്യോമപ്രതിരോധസേന. ബുധനാഴ്ച പുലര്‍ച്ചെയാണ് സൗദി അറേബ്യയിലെ തലസ്ഥാനമായ റിയാദ്, അല്‍ ഖര്‍ജ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ ജനവാസ കേന്ദ്രങ്ങളേയും തന്ത്രപ്രധാന മേഖലകളേയും ലക്ഷ്യം വെച്ച മിസൈല്‍ ആക്രമണത്തെ വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തത്. അതീവ സുരക്ഷാ മേഖലയായ റിയാദിലെ എംബസി ഡിസ്ട്രിക്ട് ലക്ഷ്യം വെച്ച രണ്ട് ഡ്രോണുകളെ പ്രതിരോധ സേന വെടിവെച്ചിട്ടു. പിന്നാലെ വന്ന മറ്റൊരു ഡ്രോണ്‍ കൂടി സംഘം നിഷ്‌ക്രിയമാക്കിയെന്ന് പ്രതിരോധ Read More…