ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം Akasa Air, SpiceJet വിമാനങ്ങൾ തമ്മിലിടിച്ചു. വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചു. ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയാണ് ടെർമിനൽ 1-ൽ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ടേക്ക് ഓഫ് ചെയ്യാൻ തയ്യാറായി ടാക്സിവേയിൽ നിൽക്കുകയായിരുന്ന അകാസ എയർ ബോയിംഗ് 737 വിമാനത്തിലേക്ക് പാർക്കിംഗ് സ്റ്റാൻഡിലേക്ക് നീങ്ങിക്കൊണ്ടിരുന്ന സ്പൈസ്‌ജെറ്റ് ബോയിംഗ് 737 വിമാനം ഇടിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് രണ്ട് വിമാനങ്ങളും Read More…


