വരാനിരിക്കുന്ന വാർഷിക അമർനാഥ് യാത്രയുടെ ഭാഗമായി സാംബ ജില്ലയിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് സാംബ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്‌എസ്‌പി) അനൂജ് കുമാർ. അമർനാഥ് യാത്ര സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് വേണ്ടി സമഗ്ര സജ്ജീകരണങ്ങളുടെ ഭാഗമായാണ് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ അദ്ദേഹം സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥരും എസ്‌എസ്‌പിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ സുരക്ഷാ ഏജൻസികളും ഭരണകൂട സംവിധാനങ്ങളും തമ്മിലുള്ള ഏകോപനവും ഒരുക്കങ്ങളും പരിശോധനയിൽ അവലോകനം ചെയ്തു. 57 ദിവസത്തെ അമർനാഥ് Read More…


