കേന്ദ്ര പദ്ധതിയായ അമൃത് പദ്ധതി പ്രകാരം കോടികൾ ചെലവഴിച്ച വാട്ടർ എഫിഷ്യന്റ് പദ്ധതി തൃശ്ശൂരിൽ പ്രവർത്തികൾ പൂർത്തിയാകാത്തതും ചെയ്ത പ്രവർത്തികൾ കൊണ്ട് ജനങ്ങൾക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത ഒരു പദ്ധതിയാണ് ഇത് എന്ന് ബിജെപി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ് പറഞ്ഞു. ഇപ്പോഴും കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളുണ്ട് കൂർക്കഞ്ചേരി, കാഞ്ഞിരങ്ങാടി, അയ്യന്തോൾ, പൂങ്കുന്നം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. കുടിവെള്ളം വരുന്ന സ്ഥലങ്ങളിൽ ചെളിയും തുരുമ്പും നിറഞ്ഞ വെള്ളം വരുന്ന പ്രദേശങ്ങളും ചിയാരം ഓല്ലൂക്കാവ് പ്രദേശങ്ങൾ Read More…


