India News Politics

ദുര്‍ഗാപൂജയിലെ മാംസാഹാര പരാമര്‍ശം; ബാഗേശ്വര്‍ ബാബയ്‌ക്കെതിരെ ബംഗാള്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് മാംസാഹാരം സംബന്ധിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ബാഗേശ്വര്‍ ധാം മേധാവി പുരോഹിതന്‍ ധീരേന്ദ്ര ശാസ്ത്രിക്കെതിരെ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ശാസ്ത്രിയുടെ പരാമര്‍ശങ്ങള്‍ ബംഗാൾ ജനതയുടെ മതവികാരം വ്രണപ്പെടുത്തിയെന്നും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുര്‍, നിമ്തല പൊലീസ് സ്റ്റേഷനുകളിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കാണ് പരാതികള്‍ നല്‍കിയത്. സൗത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും നോര്‍ത്ത് കൊല്‍ക്കത്ത ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുമാണ് പരാതികള്‍ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ Read More…