Kerala News

മലമ്പുഴയും ബാണാസുര ഡാമുകളും തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം

കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഡാമുകളുടെ ജലനിരപ്പ് ക്രമീകരിക്കുന്ന നടപടികള്‍ ആരംഭിച്ചു. പാലക്കാട് മലമ്പുഴ ഡാമിന്റെയും വയനാട് ബാണാസുര സാഗര്‍ ഡാമിന്റെയും ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ഇത്തവണ ആദ്യം തുറന്നത്. രാവിലെ 10.15ന് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ജലനിരപ്പ് നിയന്ത്രിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ സെക്കന്‍ഡില്‍ 50 ക്യൂബിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കി വിടുന്നത്. മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 10.20ന് തുറന്നു. നിലവിലെ ജലനിരപ്പ് Read More…