Business Economy Kerala News Politics

23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്ന ബാറുകൾക്കെതിരെ കർശന നടപടി: മന്ത്രി എം. ലിജു

തിരുവനന്തപുരം: 23 വയസ്സിന് താഴെയുള്ളവർക്ക് മദ്യം നൽകുന്ന ബാറുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം. ലിജു നിയമസഭയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിക്ക് സമീപം ഞായറാഴ്ച ഉണ്ടായ മിനി കൂപ്പർ കാർ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം എംഎൽഎ ടി. ജെ. വിനോദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് നിശ്ചിത പ്രായപരിധിക്ക് താഴെയായിരിക്കെ മദ്യം നൽകിയെന്ന Read More…