Agriculture Farming Kerala News

“മെയ്‌ 20 ആഗോള തേനീച്ച ദിനം “ ഭക്ഷ്യ സുരക്ഷ്ക്ക് തേനീച്ച മുഖ്യം

എം എ. സുധീർ ബാബു. പട്ടാമ്പി തേനീച്ചകൾ (Honey Bees) മികച്ച സാമൂഹ്യ ഷഡ്പദ ജീവികളാണ് ഇവ. കാർഷിക വിളകളുടെയും വന്യ ജാതി സസ്യങ്ങളുടെയും മികച്ച പരാഗണകാരികളാണ്. ഇവയുടെ പ്രാധാന്യം ആഗോള അടിസ്ഥാനത്തിൽ തന്നെ എല്ലാവരെയും ബോധ്യപ്പെടുത്തുന്നതിനു പുറമെ ലോക ജനതയുടെ ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സുഭിക്ഷയും സംരക്ഷിച്ചു നമ്മുടെ ആവാസ വ്യവസ്ഥയെ ആരോഗ്യകരമായി നില നിർത്തുന്നതിന് മുഖ്യ പങ്കു വഹിക്കുന്ന ജീവികളായ തേനീച്ചകളെ സംരക്ഷിച്ചു ലോകത്തെ സസ്യ പരാഗണം കൂട്ടി ഭക്ഷ്യ ഉത്പാദനം ഉറപ്പാക്കാൻ ഐക്യരാഷ്ട്ര Read More…