Kerala News

ഒല്ലൂർ നിയോജകമണ്ഡലത്തിലെ നടത്തറയിൽ സിപിഐ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം കമ്മിറ്റി അംഗങ്ങളും ബിജെപി ൽ ചേർന്നു

സിപിഐ നേതാക്കളുടെയും റവന്യൂ മന്ത്രി രാജൻ്റെയും പ്രവർത്തകരോടുള്ള നിഷേധാത്മക സമീപനങ്ങളിൽ മനം നൊന്ത് ബ്രാഞ്ച് സെക്രട്ടറി അടക്കം ഒരു കൂട്ടം പ്രവർത്തകർ പാർട്ടി വിട്ട് ബി ജെ പി യിലേക്ക് ചേർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യിൽ നിന്നും അഗത്വം സ്വീകരിച്ചു. പ്രസ്തുതചടങ്ങിൽ ഒല്ലൂർ മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ അധ്യഷത വഹിക്കുകയും നടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് സജിതാ ബാബുരാജ് സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡന്റ് ശ്രീ ജസ്റ്റിൻ ജേക്കബ്. ജില്ലാ പ്രഭാരി എംവി ഗോപകുമാർ, സംസ്ഥാന Read More…