Kerala News

സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; കേന്ദ്രവിജ്ഞാപനം ഇറങ്ങി

ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ ഹൈക്കോടി ചീഫ് ജസ്റ്റിസ് ആണ് നിലവില്‍ സൗമെന്‍ സെന്‍. ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക. ഡിസംബര്‍ 18 നാണ് ജസ്റ്റിസ് സൗമെന്‍ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാനായി സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. കേരള ഹൈക്കോടതിയുടെ നിലവിലെ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍ ജനുവരി ഒമ്പതിന് വിരമിക്കുന്ന Read More…

India News

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ജസ്റ്റിസ് ബി.ആർ. ഗവായ് നാളെ ചുമതലയേൽക്കും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് (ചൊവ്വാഴ്ച) വിരമിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ഖന്ന, ആറുമാസത്തെ കാലയളവിൽ നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിരുന്നു. ജസ്റ്റിസ് ബി.ആർ. ഗവായിയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നാളെ ചുമതലയേൽക്കുന്നത്. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുടങ്ങിയ ഹര്‍ജികൾ ഖന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്. കൂടാതെ, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ ഇംപീച്ച് ശുപാര്‍ശയും അദ്ദേഹം കാലാവധിയുടെ അവസാന Read More…

India News

ജസ്റ്റിസ് ബി. ആർ. ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും

ന്യൂഡൽഹി: ജസ്റ്റിസ് ബി. ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13ന് വിരമിക്കുന്നതോടെയാണ് ജസ്റ്റിസ് ഗവായ് അധികാരമേറ്റെടുക്കുന്നത്. മെയ് 14ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻക്ക് ശേഷം ഈ പദവിയിൽ എത്തുന്ന രണ്ടാമനായിരിക്കും. 1960 നവംബർ 24ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്, Read More…