Education India Job Kerala News Politics

സിവിൽ സർവീസ് മെയിൻ പരീക്ഷാ ഫലം പ്രഖ്യാപിച്ച് യു.പി.എസ്.സി

ന്യൂഡൽഹി: സിവിൽ സർവീസ് മെയിൻ പരീക്ഷ 2026-ന്റെ ഫലം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി) പ്രഖ്യാപിച്ചു. പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് അടുത്ത ഘട്ടമായ വ്യക്തിത്വ പരിശോധനയിൽ (ഇന്റർവ്യൂ) പങ്കെടുക്കാം. ഓഗസ്റ്റ് 21 മുതൽ 30 വരെയായിരുന്നു സിവിൽ സർവീസ് മെയിൻ പരീക്ഷ നടന്നതെന്ന് കമ്മീഷൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് സിവിൽ സർവീസ് പരീക്ഷ നടത്തുന്നത്. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS), ഇന്ത്യൻ Read More…