Entertainment India

ധുരന്ധർ: ചരിത്രവും സിനിമയും ഇഴചേരുന്ന ഇന്ത്യൻ ചാരതന്ത്രത്തിൻ്റെ ഇതിഹാസം

ദിലീഷ് കണ്ണോത്ത് ഭാരതത്തിൻ്റെ ആഭ്യന്തര സുരക്ഷയും വിദേശ രഹസ്യാന്വേഷണ വിഭാഗവും തമ്മിലുള്ള നിഗൂഢമായ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന ‘ധുരന്ധർ’ എന്ന ചലച്ചിത്രം വെറുമൊരു വിനോദോപാധിയല്ല, മറിച്ച് ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ട അതിസാഹസികമായ ഒരു ചരിത്രരേഖയാണ്. ഒരു സാധാരണക്കാരൻ തൻ്റെ കുടുംബത്തിന് നേരെയുണ്ടായ അനീതിക്ക് പ്രതികാരം ചെയ്യുന്നതിൽ തുടങ്ങി, രാജ്യത്തിൻ്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനായി ബലൂചിസ്ഥാൻ്റെ മണ്ണിൽ ചാരനായി മാറുന്ന നായകൻ്റെ കഥ ഏതൊരു രാജ്യസ്നേഹിയുടെയും രക്തം തിളപ്പിക്കുന്നതാണ്. സ്വന്തം സഹോദരിയെ പീഡിപ്പിച്ച അധികാരമത്തനായ എം.എൽ.എയോട് പകവീട്ടുന്ന നായകനെ, നിയമത്തിൻ്റെ നൂലാമാലകളിൽ Read More…