Kerala News

ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം കേരളത്തിലെ തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചു. ഭിന്നശേഷി സമൂഹത്തിനായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. 2023-24 സാമ്പത്തിക വർഷം ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6.68 കോടി രൂപ ചെലവഴിച്ചതായി മേയർ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭയുടെ മെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായി രൂപകല്‍പ്പന ചെയ്യപ്പെട്ടു. നഗരത്തിലെ പാര്ക്കുകളും ഭിന്നശേഷി സൗഹൃദമായി മാറ്റിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകളും നൽകപ്പെടുന്നുണ്ട്. അത്തരം Read More…