സുകുമാർ അഴീക്കോടിൻ്റെ പതിമൂന്നാം ചരമ വാർഷികം ആചരിക്കുമ്പോഴും അഴീക്കോടൻ സ്മാരക മന്ദിരത്തോടുള്ള അവഗണന ഇപ്പോഴും തുടരുന്നു അദ്ദേഹത്തിൻ്റെ ചിതാഭസ്മം ഇപ്പോഴും അലമാരയിൽ പൂട്ടി വച്ചിരിക്കുകയാണ്. സ്മാരക മന്ദിരത്തിൻ്റെ നവീകരണം നടന്നെങ്കിലും നിർമാണം പൂർത്തിയാക്കിയിട്ടില്ല. അഴീക്കോട് രചിച്ച ഗ്രന്ഥങ്ങളും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളും പ്രത്യേകം അടക്കിവെച്ചു എന്നല്ലാതെ സന്ദർശകർക്ക് കാണാനാകും വിധം ക്രമീകരിച്ചിട്ടില്ല. അഴീക്കോടിൻ്റെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും റെക്കോർഡ് ചെയ്ത് ഡിജിറ്റൽ സംവിധാനത്തോടെ കാണാനും, കേൾക്കാനും സൗകര്യം ഉണ്ടാക്കുമെന്ന് ഭരണാധികാരികൾ വാഗ്ദാനം നൽകിയിരുന്നു അതും എങ്ങും എത്തിയില്ല. എഴുത്തുകാർക്കും Read More…


