ഉത്തർപ്രദേശ് ഹർദോയ് ജില്ലയിലെ മല്ലവാൻ പ്രദേശത്ത് നടന്ന പോലീസ് എൻകൗണ്ടറിൽ ഏഴ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 32-കാരൻ കൊല്ലപ്പെട്ടു. മതിയമൗ ഗ്രാമത്തിലെ ചോള വയലിൽ നിന്ന് ചൊവ്വാഴ്ചയാണ് ഏഴ് വയസുകാരൻ്റെ മൃതദേഹം കണ്ടെത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതിയായ മെഹ്നൂർ ആണ് എൻകൌണ്ടറിൽ കൊല്ലപ്പെട്ടത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പോലീസ് വ്യക്തമാക്കി. വെടിവെപ്പിനിടെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG) ഉദ്യോഗസ്ഥന് പരിക്കേറ്റതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തെക്കുറിച്ചും പരിക്കേറ്റ ഉദ്യോഗസ്ഥന്റെ Read More…


