Entertainment News

അക്കിനേനി കുടുംബത്തിൽ മറ്റൊരു വിവാഹനിശ്ചയം: അഖിൽ അക്കിനേനിയുടെ വിവാഹനിശ്ചയം കഴിഞ്ഞു

ഹൈദരാബാദ്: നടൻ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുടെയും സൈനബ് റവ്ജിയുടെയും വിവാഹനിശ്ചയം ഇന്ന് നടന്നു. നാ​ഗാർജുന തന്നെയാണ് അഖിലിന്റെ വിവാഹനിശ്ചയത്തേക്കുറിച്ച് എക്സിലൂടെ പങ്കുവച്ചത്. “ഞങ്ങളുടെ മകൻ അഖിൽ അക്കിനേനിയും മരുമകൾ സൈനബ് റവ്ജിയുമായുള്ള വിവാഹനിശ്ചയത്തിൽ ഞങ്ങൾ ഏറെ സന്തോഷവാന്മാരാണ്. സൈനബിന് ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം” എന്ന് നാ​ഗാർജുന എക്സിലൂടെ പറഞ്ഞു. “ഞാൻ എന്റെ ആളെ കണ്ടെത്തി. സൈനബ് റവ്ജിയുമായി എന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഈ സന്തോഷം എല്ലാവരോടും പങ്കുവയ്ക്കുന്നു” എന്ന് അഖിൽ തന്റെ പോസ്റ്റിൽ പറഞ്ഞു. വെള്ള Read More…