Kerala News

സർക്കാരിന്റെ നാലാം വാർഷികം : ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് പന്ത്രണ്ട് കോടി

സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. പതിമൂന്നു ദിവസം നടത്തിയ മേളയിൽ കുടുംബശ്രീ ഉൽപന്ന വിപണനത്തിലൂടെ മാത്രം 11 കോടിയും ഫുഡ് കോർട്ട് വഴി 1,09 കോടി രൂപയും ലഭിച്ചു. പതിമൂന്ന് ജില്ലകളിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശനത്തിലും കുടുംബശ്രീ സംരംഭകർ പങ്കെടുത്തിരുന്നു.  ഉൽപന്ന വിപണനവും ഫുഡ് കോർട്ടു വഴിയും ആകെ  2.70 കോടി രൂപയുടെ വിറ്റുവരവ് വനിതാ സംരംഭകർ Read More…