ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ പുറം ചുമരിൽ പതിച്ചിരുന്നപഴയ ആലില കണ്ണൻ്റെ ചുമർചിത്രം കാണാനാഗ്രഹമുണ്ടോ?എങ്കിൽ ക്ഷേത്രം കിഴക്കേ നടയിലെ ചുമർ ചിത്ര പഠന കേന്ദ്രം ആർട് ഗ്യാലറിയിലേക്ക് വരൂ. ഗുരുവായൂർ ക്ഷേത്രത്തിലെ അമൂല്യങ്ങളായ പഴയ ചുമർ ചിത്രങ്ങളുടെ ശേഖരം ഇവിടെ ഭക്തരെ കാത്തിരിക്കുന്നു. ഗുരുവായൂർ ഉത്സവത്തിൻ്റെ ഭാഗമായി ദേവസ്വം നടത്തുന്ന ആനച്ചമയ , ഉത്സവ ഫോട്ടോ പ്രദർശനത്തിലാണ് ഈ അപൂർവ്വ ചിത്രങ്ങൾ . കൂടാതെ ക്ഷേത്രോത്സവത്തിൻ്റെ വിവിധ ചടങ്ങുകളുടെ മനോഹരമായ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ചുമർചിത്ര പഠന കേന്ദ്രം ആർട് Read More…
Tag: exhibition
പി എം വിശ്വകർമ്മ ഗുണഭോക്താക്കൾക്കായി തൃശൂരിൽ ഉൽപ്പന്ന പ്രദർശന–വ്യാപാര മേള സംഘടിപ്പിച്ചു
തൃശൂർ: കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള എംഎസ്എംഇ ഡെവലപ്‌മെന്റ് & ഫെസിലിറ്റേഷൻ ഓഫീസ് (MSME-DFO), തൃശൂർ സംഘടിപ്പിച്ച പി എം വിശ്വകർമ്മ പദ്ധതി ഗുണഭോക്താക്കളുടെ ഉൽപ്പന്ന പ്രദർശനവും വ്യാപാര മേളയും ജനുവരി 14, 15 തീയതികളിൽ തൃശൂരിൽ വിജയകരമായി നടന്നു. പി എം വിശ്വകർമ്മ പദ്ധതിയുടെ ഭാഗമായി 18 വ്യത്യസ്ത കരകൗശല മേഖലകളിൽ പ്രവർത്തിക്കുന്ന ഗുണഭോക്താക്കളെ തിരിച്ചറിഞ്ഞ്, അവരുടെ കഴിവുകൾ വളർത്തുകയും സാമ്പത്തിക സഹായം, വായ്പ സൗകര്യങ്ങൾ, വിപണന സാധ്യതകൾ എന്നിവ Read More…
തൃശ്ശൂർ പൂരം സമാന്തര എക്സിബിഷൻ: ദേവസ്വം ബോർഡ് പിന്മാറണം-ജസ്റ്റിൻ ജേക്കബ്
പതിറ്റാണ്ടുകളായി നടന്നുവരുന്ന പൂരം എക്സിബിഷനു സമാന്തരമായി എക്സിബിഷൻ നടത്തുവാനുള്ള നീക്കത്തിൽ നിന്നും കൊച്ചിൻ ദേവസ്വം ബോർഡ് പിന്മാറണമെന്ന് ബിജെപി തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡണ്ട് ജസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു. വർഷങ്ങളായി തൃശ്ശൂർ പൂരം എക്സിബിഷൻ സുഗമമായ നടത്തിപ്പിന് തടസ്സം നിൽക്കുന്ന വിധം നടപടികളുമായി മുന്നോട്ട് പോകുന്ന കൊച്ചിൻ ദേവസ്വം ബോർഡ്,സമാന്തര എക്സിബിഷൻ സംഘടിപ്പിക്കുന്നത് ദുരുദ്ദേശപരമാണ്. നിരന്തരമായി ഇടതുപക്ഷ സർക്കാരിൻ്റെ നേതൃത്വത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡ് തൃശ്ശൂർ പൂരം നടത്തിപ്പിന് നേതൃത്വം നൽകുന്ന തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ പിടിച്ചെടുക്കാനുള്ള Read More…




