പശ്ചിമേഷ്യയില്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ അമേരിക്കയുടെ എഫ്-35 പോര്‍ വിമാനം ആക്രമിച്ച് ഇറാന്‍. ലോകത്തിലെ തന്നെ അതിനൂതന സ്‌റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ് 35 പോര്‍ വിമാനമാണ് ഇറാന്‍ ആകാശത്തു വെച്ച് ആക്രമിച്ചത്. മിഡില്‍ ഈസ്റ്റിലെ യുെസ് സൈനിക താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയെങ്കിലും ഇറാന്റെ ആക്രമണത്തെ കുറിച്ച് ഇതുവരെയും പ്രതികരണങ്ങള്‍ യുഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അന്വേഷണം ആരംഭിച്ചുവെന്ന് ക്യാപ്റ്റന്‍ ടിം ഹോക്കിന്‍സിനെ ഉദ്ധരിച്ച് വാര്‍ത്താ ചാനലായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഡാറുകളില്‍പ്പെടാന്‍ കഴിയാത്തതാണ് ഈ Read More…


