സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് ₹35 കുറഞ്ഞതോടെ 916 സ്വർണത്തിൻ്റെ വില ഗ്രാമിന് ₹13,965 ആയി. എട്ട് ഗ്രാമിന് വില 1,11,720 രൂപയായാണ് കുറഞ്ഞത്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് വില ₹11,535 ആയി. എട്ട് ഗ്രാമിന് ₹92,280 എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി ഗ്രാമിന് 255 രൂപയും എട്ട് ഗ്രാമിന് 2,040 രൂപയുമാണ് നിലവിലെ നിരക്ക്. ആഗോള വിപണിയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയതെന്ന് വിപണി വൃത്തങ്ങൾ അറിയിച്ചു.
Tag: gold rate today
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു തന്നെ
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു ഗ്രാമിന് 35 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് (916) സ്വര്‍ണം ഒരു ഗ്രാമിന് വില 14,155 രൂപയായി. 8 ഗ്രാമിന് 1,13,240 രൂപയാണ് ഇന്നത്തെ വില. അതേസമയം 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് വില 11,690 രൂപയും, 8 ഗ്രാമിന് 93,520 രൂപയുമാണ്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമിന് 260 രൂപയും, 8 ഗ്രാമിന് 2,080 രൂപയുമാണ് നിലവിലെ നിരക്ക്. ആഗോള വിപണിയിലെ മാറ്റങ്ങളും Read More…
സ്വര്‍ണവില ഉയര്‍ന്നു; ഗ്രാമിന് ₹14,120
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പുതിയ നിരക്കനുസരിച്ച് 916 സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹14,120 ആയി. 8 ഗ്രാമിന് ₹1,12,960 ആണ് വില. 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില ഗ്രാമിന് ₹11,660യും 8 ഗ്രാമിന് ₹93,280യും ആയി. വെള്ളിയുടെ വില ഗ്രാമിന് ₹260യും 8 ഗ്രാമിന് ₹2,080യും ആണ്. ആഗോള വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ആവശ്യവും സ്വര്‍ണവിലയില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് വ്യാപാരികള്‍ അറിയിച്ചു.

