തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും അനുവദിച്ച ക്ഷാമബത്ത (ഡിഎ) മുൻകാല പ്രാബല്യം നൽകി കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ ഉത്തരവിറക്കി. സർവീസ് പെൻഷൻകാരർക്കും ക്ഷാമാശ്വാസം (ഡിആർ) കുടിശ്ശികയായി ലഭിക്കും. നേരത്തെ അനുവദിച്ച ഡിഎ, ഡിആർ ഗഡുക്കൾക്കൊക്കെയും മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശ്ശിക അനുവദിച്ചിരിക്കുന്നത്. യുജിസി, എഐസിടിഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമുകളിൽ ഉൾപ്പെട്ട അധ്യാപകർക്കും ഈ ആനുകൂല്യം ലഭിക്കും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാരർക്കും നൽകേണ്ട മുഴുവൻ ഡിഎയും ഡിആറും ഇതിനകം അനുവദിച്ചിരുന്നെങ്കിലും, അതിന്റെ കുടിശ്ശിക Read More…
Tag: govt employes
സർക്കാർ ജീവനക്കാർക്ക് ആശ്വാസവാർത്ത: ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു, ഈ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിയർനെസ് അലവൻസ് (ഡിഎ), ഡിയർനെസ് റിലീഫ് (ഡിആർ) എന്നിവ മൂന്ന് ശതമാനം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. ഇതോടെ നിലവിലുണ്ടായിരുന്ന 22 ശതമാനം ഡിഎ 25 ശതമാനമായി ഉയർന്നു. വർധിപ്പിച്ച ഡിഎയുടെ ആദ്യ ഗഡു ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ശേഷിക്കുന്ന ഗഡു മാർച്ചിൽ വിതരണം ചെയ്യും. ബാക്കി നിൽക്കുന്ന ഡിഎ–ഡിആർ കുടിശ്ശികകൾ പൂർണമായും തീർക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, 12-ാം Read More…



