നീണ്ട പത്ത് വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷിക്കുഞ്ഞ് വിരിഞ്ഞു. ഗുജറാത്തിലെ കച്ചിലാണ് വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡിന്റെ ഒരു കുഞ്ഞ് വിരിഞ്ഞത്. ‘ജമ്പ് സ്റ്റാര്‍ട്ട്’ എന്ന പുതിയ രീതിയിലൂടെയാണ് വംശനാശ ഭീഷണി നേരിടുന്ന ഈ ഇനം പക്ഷിക്കുഞ്ഞ് വിരിഞ്ഞതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് അറിയിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ പരസ്പരം കൈകോര്‍ത്തുകൊണ്ട് തുടങ്ങിയ പദ്ധതിയാണിത്. ഗുജറാത്ത് സംസ്ഥാനത്ത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ് പക്ഷികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ Read More…


