രാഷ്ട്രപതിക്കൊപ്പം ഗവർണ്ണർ ഓം പ്രകാശ് മാഥുറും ദർശനം നടത്തി മന്ത്രി കെ.മുരളീധരനും ദേവസ്വം ചെയർമാനും രാഷ്ട്രപതിക്ക് ഉണ്ണിക്കണ്ണൻ്റെ ശിൽപങ്ങൾ സമ്മാനിച്ചു ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു. ദർശന സാഫല്യം നേടിയ രാഷ്ട്രപതി തന്നെ കാണാനായി കിഴക്കേ നടയിലെത്തിയ ഭക്തരുടെ സമീപമെത്തി സ്നേഹാഭിവാദനം അർപ്പിച്ച് മടങ്ങി. ഇന്നു വൈകുന്നേരം നട തുറന്ന് ശീവേലി കഴിഞ്ഞപ്പോഴായിരുന്നു കേരള ഗവർണ്ണർ ഓം പ്രകാശ് മാഥുറിനൊപ്പം രാഷ്ട്രപതിയുടെ സന്ദർശനം. മൂന്നേകാലോടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ രാഷ്ട്രപതി Read More…

