India Kerala News Politics

“ദി എമിനൻ്റ് അഡ്വക്കേറ്റ് ഹരിഷ് സാൽ വെ ഇന്ന് പ്രതിപക്ഷത്തെ + രാഹുൽ ഗാന്ധിയെ വലിച്ച് കീറി അടുപ്പിൽ വച്ചു

ശിവജി എസ് ആരാണ് ഈ ഹരീഷ് സാൽവെ എന്ന് അറിയാമോ? ഇറാനിൽ ബിസ്‌നസ്സ് ചെയ്യാൻ പോയ ശ്രീ കൽഭൂഷൺ യാദവിനെ പാകിസ്ഥാൻ ISI പിടിച്ചു കൊണ്ടപോയി ഇന്ത്യൻ ചാരനെന്ന് പറഞ്ഞ് വധ ശിക്ഷയ്ക്ക് വിധിച്ചപ്പോൾ അന്താരാഷ്ട കോടതിയിൽ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച , ഇന്ത്യയിലെ സോളിസിറ്റർ ജനറലാ യിരുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും കോടതികളുടെ കിങ്സ് കൗൺസലറായ പത്മഭൂഷൺ ശ്രീ ഹരീഷ് സാൽവേ എന്ന് വച്ചാൽ ആയിരം കപിൽ സിബൽ മാർക്കും വികാസ് സിംഗ് മാർക്കും അര ഹരീഷ് Read More…