Kerala News

‘സ്‌പെയിനിലാണെങ്കില്‍ 8 മാസം, കേരളത്തില്‍ 10 മിനിറ്റ്’; ആലപ്പുഴ ജനറല്‍ ആശുപത്രിയെ പുകഴ്ത്തി സോളോ ട്രാവലര്‍ വെറോനിക്ക

കേരളത്തിന്റെ ആരോഗ്യ മേഖലയെ പുകഴ്ത്തി സ്‌പെയിനില്‍ നിന്ന് എത്തിയ സോളോ ട്രാവലര്‍. ആലപ്പുഴയിലെ ജനറല്‍ ആശുപത്രിയില്‍ എത്തിയ അനുഭവമാണ് സഞ്ചാരിയായ വെറോനിക്ക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. സത്യത്തില്‍ ഇത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണെന്നും വെറോനിക്ക പറയുന്നു. ഇന്ത്യയില്‍ മുഴുവന്‍ സ്ഥലത്തും ഇത്തരത്തിലാണോ എന്ന് തനിക്ക് അറിയില്ലെന്നും അവര്‍ പറഞ്ഞു. തന്റെ നാടായ സ്‌പെയിനില്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെ കാണണമെങ്കില്‍ ഏകദേശം എട്ടു Read More…

Kerala News

ആരോഗ്യകരമായ ശരണയാത്ര: ശബരിമല ദർശനത്തിന് മുന്നോടിയായി നിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്

ശബരിമല ദർശനത്തിനുള്ള സംഘാടനങ്ങൾ മെച്ചപ്പെടുത്തി, തീർത്ഥാടകർക്കായി ആരോഗ്യ വകുപ്പ് പുതിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസങ്ങളിൽ ഈ വിഷയം വിശദീകരിച്ചു. എല്ലാ പ്രധാന പാതകളിലും ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയും, 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെന്റർ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ശബരിമല തീർത്ഥാടന വേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ· നിലവിൽ വിവിധ രോഗങ്ങൾക്കായി ചികിത്സയിലിരിക്കുന്നവർ ദർശനത്തിനായി എത്തുമ്പോൾ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ് · സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത് · Read More…