കമ്പനി ആക്ട് ലംഘനം കണ്ടെത്തി; എല്ലാ ഭാരവാഹികളും അയോഗ്യർ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിയമിക്കാൻ നിർദേശം കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി. കമ്പനി ആക്ട് ലംഘനം നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം സംഘടനയുടെ എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. സംഘടനയ്ക്ക് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ Read More…
Tag: highcourt
നടിയെ ആക്രമിച്ച കേസ്: സർക്കാരിന്റെ അപ്പീൽ ഹൈക്കോടതി സ്വീകരിച്ചു; ദിലീപ് ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്
വിചാരണക്കോടതി വിധിക്കെതിരെ 300 പേജുള്ള അപ്പീൽ കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തുടർന്ന് കേസിലെ പ്രതികളായ നടൻ ദിലീപ് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് നോട്ടീസ് നൽകാൻ നിർദേശം നൽകിയത്. വിചാരണക്കോടതി പ്രതികളെ വെറുതെവിട്ട വിധിക്കെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. നെടുമ്പാശ്ശേരി എസ്.എച്ച്.ഒ മുഖേനയാണ് പ്രതികൾക്ക് നോട്ടീസ് നൽകുക. വിചാരണക്കോടതി വിധിയിൽ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി Read More…



