Education India Kerala News

ഐഐഎസ്ഇആർ: രാജ്യത്തുടനീളം പരീക്ഷയെഴുതിയത് 1.86 ലക്ഷത്തിലധികം വിദ്യാർഥികൾ

2026-27 അധ്യയന വർഷത്തെ അഞ്ച് വർഷത്തെ ബിഎസ്-എംഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി സംഘടിപ്പിച്ച ഐഐഎസ്ഇആർ അഭിരുചി പരീക്ഷ (IAT) ഞായറാഴ്ച രാജ്യത്തുടനീളം നടന്നു. ഏഴ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐഐഎസ്ഇആർ) സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനായുള്ള പരീക്ഷയിൽ 1.86 ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. ഒഡീഷയിലെ ഐഐഎസ്ഇആർ ബെർഹാംപൂർ ആദ്യമായാണ് ഈ വർഷം പരീക്ഷയുടെ നടത്തിപ്പ് ഏറ്റെടുത്തത്. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണിവരെ നീണ്ടുനിന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ Read More…